Poomaram Ringtones

8 ringtones matching "Poomaram". Here you can browse, listen and download Poomaram Ringtones for free. Best Poomaram Ringtones Download with MP3 file format for your Android mobile phone.

30
@Peyton
261
കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ ഇളവെയിലെ പൊള്ളുന്നല്ലോ കുളിര്മഞ്ഞിത് നീറ്റുന്നല്ലോ ഇരുളില് ചിത കാത്തുകിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം ഇനിയെന്തിന് തോണിക്കാരന് വരികില്ലൊരു യാത്രക്കാരും ഇനിയെന്തിന് തോണിക്കാരന് വരികില്ലൊരു യാത്രക്കാരും പുഴവന്നു വിളിച്ചത് പോലെ ഒരു തോന്നല് തോന്നല് മാത്രം ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ കഥ പാടിയുറക്കിയൊരോളങ്ങള് ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള് തന് കളിമേളമില്ലല്ലോ കഥ പാടിയുറക്കിയൊരോളങ്ങള് ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള് തന് കളിമേളമില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ ഇവിടുള്ളത് പൊടിമണലും ഒരു പുഴതന് പേരും മാത്രം ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ ഏലേലോ ഏലേ ഏലേലോ ഏലേ ഏലേ ഏലേ ഏലേ ഏലേലോ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ. പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ. നിഴലില്ലാതെ
30
@Shira
442
നേരമായ് നിലാവിലീ ജാലകം തുറന്നീടാം തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ആ, ആ, ആ, ആ, ആ ഈ രാവിതളിൽ ആത്മാവിലെഴുതിയ നിമിഷം ഈ രാവിതളിൽ ആത്മാവിലെഴുതിയ നിമിഷം പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ നിലാവിലീ വഴിയേ... നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ...
30
@Alma
103
നേരമായ് നിലാവിലീ ജാലകം തുറന്നീടാം തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം. കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ആ... ആ... ആ... ആ... ആ... ആ... ഈ രാവിതളിൽ... ആത്മാവിലെഴുതിയ നിമിഷം ഈ രാവിതളിൽ... ആത്മാവിലെഴുതിയ നിമിഷം പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ നിലാവിലീ വഴിയേ... നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ...

X

#1 Ringtone App - top ringtones for free!

logo
Login with Google Login with Facebook

By joining, you agree to Terms of Service & Privacy Policy.

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.